മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനിൽ കേരള സ്റ്റേറ്റ് ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവിയോൺമെൻറ് ഗവ. ഓഫ് കേരള ഡിപ്പാർട്ടമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഗവ. ഓഫ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെ 27/02/2017 തിങ്കളാഴ്ച ദേശിയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി Creating Inclusive School: Role of Science and Technology എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തപ്പെട്ടു ശ്രീകണ്ഠപുരം സാൻജോർജിയ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സി ടോംസി മരിയ സെമിനാർ ഉദ്‌ഘാടനം ചെയ്തു. സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ കലാപരിപാടികളും ഡോക്യൂമെന്ററി പ്രദർശനവും നടത്തപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here