മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനിൽ 2015-2016 വർഷത്തെ കോളേജ് മാഗസിൻ “ഈ വഴിയേ ഇങ്ങനെ” പ്രകാശനം ചെയ്തു. സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ കവിതാ രചനയിൽ ഒന്നാം സ്‌ഥാനവും കഥാ രചനയിൽ എ ഗ്രേഡും നേടിയ കുമാരി അഞ്ചിത എ ആണ് മാഗസിൻ പ്രകാശനം നിർവഹിച്ചത്. പ്രസ്‌തുത വേദിയിൽ വച്ച് കലോത്സവ വിജയിക്ക് ഉപഹാരം നൽകി ഡോ സ്റ്റീഫൻ ടി എ , രാഹുൽ പി, ജിമ്മി ജോർജ്, നൗഫൽ പി പി, സൗമ്യ കെ പി, എന്നിവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here